പട്ടികജാതി ക്ഷേമസമിതി കൺവെൻഷൻ.
PKS വടക്കാഞ്ചേരി ഏരിയ കൺവെൻഷൻ PKS സംസ്ഥാന കമ്മിറ്റി അംഗം ഉദ്ഘാടനം ചെയ്തു. PKS വടക്കാഞ്ചേരിയിൽ 12500 പേരെ അംഗങ്ങളാക്കാൻ തീരുമാനിച്ചു. CPIM ഏരിയ സെക്രട്ടറി കെ. ഡി. ബാഹുലേയൻ മാസ്റ്റർ അഭിവാദ്യം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ. കെ. പ്രമോദ്കുമാർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് പി. എ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ഏരിയ ട്രഷറർ സി. കെ. ബൈജു, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. കെ. രാജൻ, ഒ. രാജൻ, സുമന സുഗതൻ, കെ. കെ. തങ്കം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG]
0 അഭിപ്രായങ്ങള്‍