തൃശൂർ മുതൽ പാലക്കാട് വരെ റോഡ് സുരക്ഷയ്ക്ക് വേണ്ടിയുള്ള ദീർഘദൂര ഓട്ടം അൾട്രാ റണ്ണിന് ആശംസകൾ നേർന്ന് തൃശൂർ സിറ്റി പോലീസ്.
നാളെ 27.07.2025 ഞായറാഴ്ച കാലത്ത് 4 മണിക്ക് തൃശൂർ നായ്ക്കനാൽ പരിസരത്തു നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിയോടെ പാലക്കാട് കോസ്മോ ക്ലബ്ബ് പരിസരത്ത് സമാപിക്കുന്ന തരത്തിലാണ് 63 കിലോമീറ്റർ നീളുന്ന അൾട്രാ റണ്ണിൻ്റെ ക്രമീകരണം.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍