ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഷാജു കുറ്റിക്കാടൻ എസ്. ഐ. ആനന്ദിന് റെയിൻകോട്ട് നൽകി ഉദ്ഘാടനം നിർവഹിച്ചു.
SI ശരത് 'കെ
SI പ്രദീപ് P V PRO,
സിറിൽ P S സിവിൽ പോലീസ് ഓഫീസർ, ലയൺസ് ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർ ഷാജു തോമസ്, സെക്രട്ടറി ഗീത ടീച്ചർ, ട്രഷറർ എൽദോസ് , ലയൺസ് ക്ലബ്ബ് അംഗങ്ങളായ റോജസ് ആലപ്പാട്ട്, ജയപ്രകാശ്, ബൈജു, നിഷാദ് മനോജ്, സത്യൻ, കിരൺ, മൈക്കിൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍