ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ പാർലമെന്റിനു മുന്നിൽ ഇടതു എം.പി. മാരുടെ പ്രതിഷേധം.



ബിജെപി യുടെ കപടമുഖം തുറന്ന് കാട്ടാൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റിനുള്ളിലും പുറത്തും ഇനിയും പ്രതിഷേധം ഉയർത്തുമെന്ന മുദ്രാവാക്യവുമായാണ് എം.പി. മാർ അണിനിരന്നത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍