മതപരിവർത്തനമോ, മനുഷ്യക്കടത്തോ അല്ല എന്ന് കുട്ടികളുടെ രക്ഷിതാക്കൾ മൊഴി നൽകിയിട്ടുണ്ട്. ജൂഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ നിയമം വഴിയേ മറ്റു നടപടികൾ നടക്കൂ. എല്ലാ സഹായവും ബിജെപി സംസ്ഥാന ഘടകം ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവണം എന്ന് പ്രാർത്ഥിക്കുന്ന കോൺഗ്രസ് ആണ് ഇവിടെ ഉള്ളത്. കേരളത്തിൽ പല പ്രശ്നങ്ങളും പെരുപ്പിച്ചു കാണിക്കുന്നു. ന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് വരുന്നതിനുള്ള ആശങ്കയാണ് ഇത്. കേരളത്തിന്റെ മുഖ്യമന്ത്രി ഈ നിമിഷം വരെ കന്യാസ്ത്രീകൾക്കുവേണ്ടി എന്തു ചെയ്തുവെന്നും ഷോൺ ജോർജ് ചോദിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍