ഇതിനായി നിലവിലെ പാഠപുസ്‌തകങ്ങൾ ജെൻഡർ ഓഡിറ്റിന്‌ വിധേയമാക്കും. പുതിയ പാഠപുസ്തകം പൂർണമായും ലിംഗ സൗഹൃദമാക്കാനാണിത്‌. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ പുതിയ പാഠ്യപദ്ധതിയും പാഠപുസ്‌തകവും തയ്യാറാക്കിയപ്പോഴും ജെൻഡർ ഓഡിറ്റിംഗ്‌ നടത്തിയിരുന്നു. സമാനമായ രീതിയാകും ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്കരണത്തിനും ഉപയോ​ഗിക്കുക.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia