സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ്സുകൾ സൂചനാ പണിമുടക്ക് നടത്തും.

സ്വകാര്യ ബസ്സുകൾ സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് നാളെ സംസ്ഥാനത്ത് ഒട്ടാകെ സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നത്. ബസ്സ് വ്യവസായ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കാത്തത് കൊണ്ടാണ് നാളെ സൂചനാ പണിമുടക്കും ജൂലൈ 22 മുതൽ അനിശ്ചിതകാല  സമരവും നടത്താൻ തീരുമാനിച്ചിട്ടുള്ളതെന്ന് ബസ്സുടമ സംയുക്ത സമരസമിതി നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍