ലേലത്തിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. https://keralaexcise.gov.in/en/2023/10/19/vehicle-auction എന്ന ലിങ്കിലൂടെ ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാഹനങ്ങളുടെ വിശദ വിവരങ്ങളും വിവിധ ജില്ലകളിൽ ലേലം നടക്കുന്ന തീയതിയും അറിയുവാൻ സാധിക്കും. ലേലവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി അതാത് ജില്ലകളിലുള്ള എക്സൈസ് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍