എങ്കക്കാടിൻ്റെ പ്രവേശന കവാടമായ ഭരതൻ റോഡ് ഉദ്യാനപാതയാക്കി നവീകരിക്കുന്നതിൻ്റെ ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നിർവഹിച്ചു. സമൂഹത്തിലെ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. നൂറോളം ഗോൾഡൻ കാസ്മോഡിയം ചെടികളാണ് ഭരതൻ റോഡിൻ്റെ ഇരു വശങ്ങളിലുമായി നട്ടിരിക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍