'ലൈഫ് ലിങ്ക്' അത്യാധുനിക മെഡിക്കൽ ലബോറട്ടറിയുടെയും, ക്ലിനിക്കിന്റെയും ഉദ്ഘാടനം ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ നിർവഹിച്ചു.



തിരൂർ സർവീസ് സഹകരണ ബാങ്കിന്റെ 'ലൈഫ് ലിങ്ക്' അത്യാധുനിക മെഡിക്കൽ ലബോറട്ടറിയുടെയും, ക്ലിനിക്കിന്റെയും ഉദ്ഘാടനം ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. വടക്കാഞ്ചേരി എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍