ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം ബുധനാഴ്ച പുലർച്ചെ ഷൊർണൂർ എറണാകുളം മെമു ട്രെയിൻ തട്ടിയാണ് യുവാവ് മരണപ്പെട്ടത്. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കും. ഇയാളെ പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ ഷൊർണൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍