ബി.കെ.എം.യു ധർണ്ണ നടത്തി.

വടക്കാഞ്ചേരി: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങളും വേതനവും വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.കെ.എം.യു മുഖ്യ തപാൽ ഓഫീസിനുമുന്നിൽ ധർണ്ണ നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.യു കബീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുനിൽ കുന്നത്തേരി അധ്യക്ഷതവഹിച്ചു. എം.എ വേലായുധൻ, സി.വി പൗലോസ്, ഷീലാ മോഹൻ, രാജേഷ് മുണ്ടത്തിക്കോട്  എന്നിവർ ധർണ്ണയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍