വടക്കാഞ്ചേരി : ഓട്ടുപാറ ബസ്റ്റാൻ്റിനു മുൻവശം അയ്യപ്പ ടയർ വർക്സ് ഉടമയും മാരാത്ത്കുന്ന് ഗേറ്റിന് സമീപം താമസക്കാരനു മായ ആലേങ്ങാട്ട് വീട്ടിൽ അശോകൻ എ.കെ ( 59 വയസ്സ് ) നിര്യാതനായി.
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് ചെറുതുരുത്തി ശ്മശാനത്തിൽ വെച്ച് നടക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍