ചിറമനേങ്ങാട് ചാലത്തൂർ വള്ളപ്പിൽ സി.എ സുധാകരൻ ഭാര്യ കെ.എസ് രാധ നിര്യാതയായി.

പന്നിത്തടം: ചിറമനേങ്ങാട് ചാലത്തൂർ വള്ളപ്പിൽ സി.എ സുധാകരൻ ഭാര്യ

കെ.എസ് രാധ നിര്യാതയായി ( രാധ ടീച്ചർ )  62  [ മുൻ കടങ്ങോട് ഗ്രാമപഞ്ചായത്ത് മെമ്പറും, ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പാൾ ] . 

ശവസംസ്കാരം നാളെ  25-6-2025  ഉച്ചക്ക് 11:00 മണിക്ക് .

 മകൾ: ലക്ഷ്മി സി.എസ്

മരുമകൻ: രതീഷ് ( ചെന്നൈ )

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍