പത്താംകല്ല് അമ്മാട്ടിക്കുന്ന് പുത്തൻപുരയിൽ സൂസമ്മ (68 വയസ്സ്) നിര്യാതയായി



വടക്കാഞ്ചേരി : പാർളിക്കാട് പത്താംകല്ല് അമ്മാട്ടിക്കുന്ന് പുത്തൻപുരയിൽ സൂസമ്മ (68 വയസ്സ്) നിര്യാതയായി. 

സി.പി.ഐ (എം) അമ്മാട്ടി ബ്രാഞ്ചംഗമാണ്. സംസ്കാരം ബുധൻ രാവിലെ 10 ന് പാർളിക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ .

അവിവാഹിതയാണ്.

പിതാവ് : പരേതനായ ജോൺ 

മാതാവ് : പരേതയായ സാറാമ്മ, സഹോദരങ്ങൾ: ഏലിയാസ്, ജോസ്, ചിന്നമ്മ, ലിസി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍