നിള വിചാരവേദിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു.

ചെറുതുരുത്തി: നിള വിചാരവേദി സെൻറർ ഫോർ നിള സ്റ്റഡീസ് ആൻഡ് റിസർച്ച്  ഫൗണ്ടേഷന്റെ പുതിയ ഓഫീസ് ജെ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കെ.എഫ്. ആർ.ഐ ഡയറക്ടർ കണ്ണൻ വാര്യർ, നിള വിചാരവേദി ചെയർമാൻ സി.ജി രാജഗോപാൽ, അക്കിത്തം നാരായണൻ, എം.സി വത്സൻ, അഡ്വക്കേറ്റ് പ്രഭാശങ്കർ,  കലാമണ്ഡലം ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍