കർഷകസംഘം സമ്മേളനം.

വേലൂർ: കർഷകസംഘം വേലൂർ മേഖല സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം.ആർ അനൂപ് കിഷോർ ഉദ്ഘാടനം ചെയ്തു. എ.ഡി കുഞ്ഞച്ചൻ അധ്യക്ഷനായി. കെ എൻ പങ്കജാക്ഷൻ, അബിൽ ബേബി, ടി. ആർ ഷോബി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.ഡി കുഞ്ഞച്ചൻ (പ്രസി), ടി.ആര്‍ ഷോബി (സെക്ര), മണി അധികാരി വീട്ടിൽ (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍