പോലീസ് മിന്നൽ പരിശോധന നടത്തി 15 ബസ്സുകൾക്കെതിരെ കേസെടുത്തു.

കൊടുങ്ങല്ലൂരിൽ പോലീസ് മിന്നൽ പരിശോധന നടത്തി 15 ബസുകൾക്കെതിരെ കേസെടുത്തു. റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് ബി.കൃഷ്ണകുമാറിന്റെ നിർദ്ദേശത്തെ തുടർന്നാണ് നഗരത്തിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി 15 സ്വകാര്യ ബസ്സുകൾക്കെതിരെ നിയമലംഘനത്തിന് നടപടി സ്വീകരിച്ചത്. യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്തതിനും അമിതവേഗത്തിനും ലൈസൻസ് ഇല്ലാതെ ജോലി ചെയ്യുന്ന കണ്ടക്ടർമാർക്കും എതിരെയാണ് കേസ് എടുത്തത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍