പഴയന്നൂർ : ഇന്ന് രാവിലെ ആറുമണിയോടെയാണ് അജ്ഞാതൻ പാമ്പാടി പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയത്.
സ്കൂട്ടറിൽ എത്തിയ ആൾ പാദരക്ഷകൾ റോഡിൽ ഊരി വെച്ചാണ് പുഴയിലേക്ക് ചാടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്കൂബ ടീമും പഴയന്നൂർ പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍