മേനങ്ങത്ത് പാരാത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ(കുഞ്ഞനിയൻ 64 വയസ്സ് ) നിര്യാതനായി.

വിരുപ്പാക്ക:  കൊച്ചു ഗോവിന്ദൻ നായർ മകൻ  മേനങ്ങത്ത് പാരാത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ ബോംബൈയിൽ വസായിയിൽ വെച്ച് നിര്യാതനായി. ഭാര്യ ഇരവർത്ത് വിജയലക്ഷ്മി മക്കൾ ഭാഗ്യ ജ്യോതി, സ്വാതി കൃഷ്ണ, മരുമകൻ രാഹുൽ( ദുബായ്) സംസ്ക്കാരം നാളെ  (വ്യാഴാഴ്ച) വസായിയിൽ വെച്ച് നടക്കും. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍