കാറളം ചെമ്മണ്ടയിൽ ശുചിമുറിയുടെ ചുമരിടിഞ്ഞുവീണ് നെടുമ്പള്ളി വീട്ടിൽ ബൈജു മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ഇരിങ്ങാലക്കുട ഫയർഫോഴ്സ് സ്ഥലത്തെത്തി ബൈജുവിനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


0 അഭിപ്രായങ്ങള്‍