വടക്കാഞ്ചേരി : പുരോഗമന കലാ സാഹിത്യ സംഘം മേഖല കൺവെൻഷൻ നടന്നു. കൺവെൻഷൻ ജില്ലാ സെക്രട്ടറി ഡോ. എം. എൻ വിനയകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ഡോ. സി കെ. സി ശശിധരൻ അധ്യക്ഷത വഹിച്ചു. പു.ക.സ സംസ്ഥാന കമ്മിറ്റി അംഗം വി.മുരളി, ഡോ. ജോൺ ജോഫി, കെ.എസ് ജോർജ്, ഡോ. വി.സി ബിനോജ്, ലിസി കോര, പി.കെ സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. ഡോ. ശശിധരൻ കളത്തിങ്കലിൻ്റെ "ഭാവനയുടെ നാനാർത്ഥങ്ങൾ" എന്ന പുസ്തകം ടി.വർഗീസ് പരിചയപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍