കുന്നംകുളം : കടവല്ലൂർ റെയിൽവേ ഗേറ്റിന് സമീപത്ത് താമസിക്കുന്ന ഞാറേപ്പറമ്പിൽ കൊണ്ടരാം വളപ്പിൽ സത്യനെയാണ് കാണാതായത്. തോട്ടിലേക്ക് വീണ തേങ്ങ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ സത്യൻ തോട്ടിലെക്ക് വീഴുകയാണ് ഉണ്ടായത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല. കുന്നംകുളത്ത് നിന്ന് സ്കൂബേ ഡൈവേഴ്സ് സ്ഥലത്തെത്തി തിരച്ചിൽ ഊർജ്ജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍