ഓട്ടുപാറയിൽ മദ്യപിച്ച് ലെക്ക്കെട്ട യുവാവ് ഗതാഗതം തടസ്സപ്പെടുത്തി.


വടക്കാഞ്ചേരി: ഓട്ടുപാറയിൽ മദ്യപിച്ച് ലെക്ക്കെട്ട യുവാവ് തൃശൂർ ഷൊർണൂർ സംസ്ഥാനപാതിയിൽ ഏറെ നേരം വാഹനഗതാഗതം തടസ്സപ്പെടുത്തി. ശരീരമാസകലം ചോര ഒലിക്കുന്ന  അവസ്ഥയിലായിരുന്നു യുവാവിൻ്റെ പരാക്രമം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഗതാഗതം തടസ്സപ്പെട്ടതോടെ പോലീസ് സ്ഥലത്തെത്തി യുവാവിനെ റോഡിൽ നിന്നും മാറ്റുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍