വടക്കാഞ്ചേരി: മഹാത്മ കെയർ ആൻഡ് ഷെയർ ചാരിറ്റബിൾ ട്രസ്റ്റിന് വീൽച്ചെയറും എയർ ബെഡും നൽകി വടക്കാഞ്ചേരിയിലെ പൊതുപ്രവർത്തകനായ എം ജെ ജയ്മോൻ ജീവകാരുണ്യ പ്രവർത്തനത്തിന് മാതൃകയായി.
ഇന്ന് രാവിലെ മഹാത്മ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ജൈമോൻ ട്രസ്റ്റ് ചെയർമാൻ കെ അജിത് കുമാറിന് വീൽച്ചെയർ കൈമാറി. തദവസരത്തിൽ ട്രസ്റ്റ് ഭാരവാഹികളായ പി ജെ രാജു,ബിജു ഇസ്മായിൽ,ശശി മംഗലം,ബാബുരാജ് കണ്ടേരി, ജി ഹരിദാസ്, ഷാജു ടി.ടി, അനു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍