കേരള പ്രവാസി സംഘം മണലിത്ര ഈസ്റ്റ് മേഖലയിൽ കരുമത്ര യൂണിറ്റ് കൺവെൻഷൻ വടക്കാഞ്ചേരി ഏരിയ എക്സി: അംഗം ഷെഫീർ ആമ്പക്കാടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് മത്തായി അധ്യക്ഷനായ ചടങ്ങിൽ ഏരിയ ജോ:സെക്രട്ടറി KS ഹനീഫ, സെക്രട്ടറി മിനി, വൈസ് പ്രസിഡണ്ട് ഷാജു ചീരൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി മത്തായി (പ്രസി.), ഷാജു ചീരൻ (വൈസ് പ്രസി.), മിനി (സെക്ര.), യൂസഫ് (ജോ.സെക്ര), തോമസ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍