വടക്കാഞ്ചേരി: ശ്രീ കേരളവർമ്മ വായനശാല ഹാളിൽ നടന്ന ചടങ്ങിൽ വായനശാല പ്രസിഡണ്ട് വി.മുരളി അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് പ്രിയാ ചന്ദ്രൻ പുസ്തകത്തിൻറെ ആദ്യപ്രതി ഏറ്റുവാങ്ങി. കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല അക്കാദമി സ്റ്റാഫ് കോളേജ് ഡയറക്ടർ ഡോ. വി.ബി ഉണ്ണികൃഷ്ണൻ പുസ്തക പരിചയം നടത്തി. ഡോ. ജയശ്രീ കൃഷ്ണൻകുട്ടി, തൃശ്ശൂർ സെൻറ് അലോഷ്യസ് കോളേജിന്റെ മുൻ പ്രിൻസിപ്പൽ ഡോ. ചാക്കോ ജോസ്, ലൈബ്രറി സെക്രട്ടറി ജി.സത്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍