വടക്കാഞ്ചേരി: നിരവധി കുട്ടികളെ പങ്കെടുപ്പിച്ച് എങ്കക്കാട് "നിറച്ചാർത്ത് നിദർശനയിൽ" ചിത്രകലാ പരിശീലന ക്യാമ്പ് നടത്തി. ബംഗാളി ചിത്രകാരി തിഷ മണ്ഡൽ ക്യാമ്പിന് നേതൃത്വം നൽകി. തിഷ മണ്ഡലിന്റെ കലാസൃഷ്ടികളുടെ അവതരണവും ഇതോടൊപ്പം നടന്നു. വടക്കാഞ്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍