കാക്കശ്ശേരി വീട്ടിൽ പരേതനായ വർഗീസിന്റെ മകൻ ജൗസി ( 69 വയസ്സ് ) നിര്യാതനായി.
ഭാര്യ: ഉഷ.
മക്കൾ : നിമ്മി (രാജസ്ഥാൻ), സിമി (തിരുവനന്തപുരം) മരുമക്കൾ: ജോസ് ആന്റണി, ഡിദിൻ (ബി.എസ്.എൻ.എൽ. തിരുവനന്തപുരം).
സംസ്കാരം നാളെ (ശനിയാഴ്ച) ഓട്ടുപാറ ഓർത്തഡോക്സ് വലിയ പള്ളിയുടെ എങ്കക്കാടുള്ള സെമിത്തേരിയിൽ നടക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍