കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രികന് പരിക്കേറ്റു.

വടക്കാഞ്ചേരി:മേൽപ്പാലത്തിന് പരിസരത്ത് വെച്ച് കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്ക് പറ്റിയ വടക്കാഞ്ചേരി കൊല്ലപ്പറമ്പിൽ(h) മോഹന (71)നെ ഓട്ടുപാറ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി റെയിൽവേ ഓവർബ്രിഡ്ജിന് സമീപം മൈ- ജി ഷോറൂമിനു മുൻവശത്തുവെച്ചാണ് കാറും, സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റത്. പരിക്കേറ്റ സ്കൂട്ടി യാത്രികനെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍