വടക്കാഞ്ചേരി:എങ്കക്കാട്റെയിൽവേ ഗേറ്റിനു സമീപം ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് പരിക്കു പറ്റിയ രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്ലാക്കൂട്ടത്തിൽ വൈശാഖ് (24), മംഗലത്ത് അഭിജിത്ത് (25) എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpeg)

0 അഭിപ്രായങ്ങള്‍