കർഷകസംഘം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ടി.വി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കർഷകസംഘം വില്ലേജ് പ്രസിഡണ്ട് പി പരമേശ്വരൻ അധ്യക്ഷത വഹിച്ചു സി.പി.ഐ (എം) കടങ്ങോട് ലോക്കൽ കമ്മറ്റി സെക്രട്ടറി യൂ വി ഗിരീഷ് സ്വാഗതം പറഞ്ഞു കർഷക സംഘം ഏരിയ ജോ : സെക്രട്ടറി പി ഇ ബാബു ,പി.ടി ജോസഫ് , ഏരിയ എസ്‌സിക്യൂട്ടീവ് അംഗം രമ്യ അജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. പരമേശ്വരൻ [പ്രസിഡൻറ് ], സി എച്ച് ലാഷ് [സെക്രട്ടറി ], വി.ബി മുരളീധരൻ [ട്രഷറർ ] എന്നിവരെ തിരഞ്ഞെടുത്തു. മേഖല സെക്രട്ടറി സി.എച്ച് ലാഷ് നന്ദിപറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍