തൃശൂർ :വിയ്യൂർ സൂര്യകിരണിൽ വെങ്കിടേശ്വരൻ ഭാര്യ ലക്ഷ്മി വെങ്കിടേശ്വരൻ ( 62 വയസ്സ് ) നിര്യാതയായി.
മകൻ : ആദിത്യ വി (ബാംഗ്ലൂർ )
മരുമകൾ: വിശാഖ ആദിത്യ.
സംസ്ക്കാരം : നാളെ കാലത്ത് 11 മണിക്ക് പൂങ്കുന്നം ബ്രാഹ്മണ ശ്മശാനത്തിൽ വെച്ച് നടത്തുന്നു.
കേരള വാർത്ത പത്രത്തിലെ ജീവനക്കാരി ആണ്. വടക്കാഞ്ചേരി മദ്രാസ് ഹോട്ടൽ ഉടമ പി.വി.നാരായണസ്വാമിയുടെ സഹോദരി ആണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍