വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാളെ (മെയ് 15 വ്യാഴാഴ്ച ) രാവിലെ 10 മുതൽ വൈകീട്ട് 4 മണി വരെ ബാലവേദി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൻ്റെ വിശദ വിവരങ്ങൾ അറിയുന്നതിന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 04884 23 1968
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍