വടക്കാഞ്ചേരി ശ്രീ കേരളവർമ പബ്ലിക്ക് ലൈബ്രറിയുടെ സാരഥികളായി വി. മുരളിയും, ജി. സത്യനും തുടരും.



വടക്കാഞ്ചേരി : ശ്രീകേരളവർമ പബ്ലിക്ക് ലൈബ്രറിയുടെ പ്രസിഡൻ്റായി വി. മുരളിയെയും സെക്രട്ടറിയായി ജി. സത്യനെയും തിരഞ്ഞെടുത്തു.

ലിസി കോര (വൈസ് പ്രസിഡന്റ്) മനു രവീന്ദ്രൻ ( ജോയിൻ്റ് സെക്രട്ടറി) പി. കെ. സുബ്രണ്യൻ, എം. കെ. ഉസ്മാൻ (കോ-ഓർഡിനേറ്റർമാർ ) പി. ശങ്കരനാരായണൻ, കെ. ഒ വിൻസെൻ്റ്, പി. കെ. സദാശിവൻ, എം. ശങ്കരനാരായണൻ , എ. എം. മഹേഷ്, അനിത ഗോപകുമാർ, പി. ധന്യ, പി. വി. രാജു, മാധവ് സൂര്യ (ഭരണ സമിതി അംഗങ്ങൾ) കെ. എസ്. അബ്ദുൾ റഹ്മാൻ (Unblock) എന്നിവരാണ് ഭാരവാഹികൾ.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍