കാൺമാനില്ല

 


വടക്കാഞ്ചേരി : കുമരനെല്ലൂർ സ്വദേശി ഗോപാലൻ കെ. എസ്. എന്നയാളെ ബാംഗ്ളൂർ നാഗോന്ധനഹള്ളി എന്ന സ്ഥലത്ത് വെച്ച് 2025 മെയ് 16 വൈകുന്നേരം 6 നും 6.30 നും ഇടയിൽ കാണാതായതായി ബന്ധുക്കൾ അറിയിച്ചു. 73 വയസ്സ് പ്രായം, 5 അടി 6 ഇഞ്ച് ഉയരം. കാണാതാകുമ്പോൾ ലൈറ്റ് ഓറഞ്ച്/ പീച്ച് കളർ ഷർട്ടും, വെള്ള മുണ്ടും ധരിച്ചിരുന്നു. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

മൊബൈൽ : 8587991608

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍