തൃശ്ശൂർ : ശ്രീരാമവർമ (എസ്ആർവി) ഗവ.കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിങ് ആർട്‌സിൽ വീണ, വയലിൻ, മൃദംഗം, വോക്കൽ, ഇംഗ്ളീഷ്, മലയാളം വിഭാഗങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു.
കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ തൃശ്ശൂർ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ 26-ന് 10 മണിക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: 0487 2320190
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍