ചാലക്കുടി : കാർഷികാവശ്യത്തിനും കുടിവെള്ളക്ഷാമം അകറ്റുന്നതിനും ഉപയോഗിച്ചിരുന്ന പറയൻതോടിന്റെ അവസ്ഥ കൂടുതൽ മോശമായി.
വേണ്ടരീതിയിൽ തോട് സംരക്ഷിക്കാൻ നടപടികളാകാത്തതാണ് പ്രശ്നം. പറയൻതോട് സംരക്ഷണം ചാലക്കുടിക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. പോട്ടച്ചിറയിൽനിന്ന് ആരംഭിച്ച് ചാലക്കുടിപ്പുഴയിൽ ഒഴുകിയെത്തുന്ന 5.5 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന പരമ്പരാഗത ജലസ്രോതസ്സാണ് പറയൻതോട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍