വായനശാലയിൽ പുസ്തകക്കണി ഒരുക്കി.
എരുമപ്പെട്ടി: ബാലവേദിയുടെ നേതൃത്വത്തിൽ ആറ്റത്ര ഗ്രാമീണ വായനശാലയിൽ പുസ്തകക്കണി ഒരുക്കി. ഓട്ടൻതുള്ളൽ കലാകാരൻ നെല്ലുവായി പ്രദീപ് നമ്പീശൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡണ്ട് എ.ഡി ഓസ്റ്റിൻ അധ്യക്ഷതവഹിച്ചു. വനിതാ വേദി പ്രസിഡണ്ട് ജിബി ജഗദീഷ്, പി.ഡി ശർമിള, സി.വി ജോണി, അഞ്ചലീനാ ആൻ്റോ, ആയുഷി ജഗദീഷ് എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ