അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു.

വടക്കാഞ്ചേരി : കർഷകത്തൊഴിലാളി യൂണിയൻ വിഷുദിനത്തിൽ പാചകവാതകവിലവർധനയിൽ പ്രതിഷേധിച്ച് അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. കുമരനെല്ലൂരിൽ നടത്തിയ സമരം നഗരസഭ കൗൺസിലർ ഷീല മുരളി ഉദ്ഘാടനം ചെയ്തു. കാർത്യായനി മുത്തു  അധ്യക്ഷയായി. പി.എൻ അനിൽകുമാർ, കെ.യു പ്രദീപ്, മിനി എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.