വിഷുദിനത്തിൽ ചക്ക സമർപ്പണം നടത്തി.
മുള്ളൂർക്കര : വിഷുദിനത്തിൽ ഇരുന്നിലംകോട് ക്ഷേത്രത്തിൽ ചക്ക സമർപ്പണം നടത്തി. ക്ഷേത്രത്തിൽ ചക്കച്ചുള സമർപ്പിക്കാനുള്ള അവകാശം പട്ടികജാതി കുടുംബത്തിനാണ്. ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ചക്ക സമർപ്പണം. ഇത്തവണ മുള്ളൂർക്കര എസ്. എൻ നഗറിലെ യശോദയാണ് ചക്കച്ചുള ക്ഷേത്രം ശാന്തി രാജീവിന് കൈമാറിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ