മുക്കില പീടികയിൽ 'മിനി മാസ്റ്റ് ലൈറ്റ്' ഉദ്ഘാടനം ചെയ്തു.


കടങ്ങോട് :വാർഡ് 3  മുക്കില പീടികയിൽ  'മിനി മാസ്റ്റ് ലൈറ്റ്' ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  മീന സാജൻ   ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബീന രമേഷ്  അദ്ധ്യക്ഷയായി. സി.കെ മണികണ്ഠൻ സ്വാഗതം പറഞ്ഞു. കടങ്ങോട് ഗ്രാമീണ വായനശാല പ്രസിഡന്റ് യു.വി ഗിരീഷ്, കടങ്ങോട് ഗ്രാമീണ വായനശാല സെക്രട്ടറി കെ.ആർ രൂപേഷ് എന്നിവർ ആശംസകൾ നേർന്നു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍