കുറുമാൽ ധ്യാനകേന്ദ്രത്തിൽ ഫ്രാൻസിസ്കൻ മഹോത്സവം.
വേലൂർ: ഫ്രാൻസിസ്കൻ ആത്മായ സഭയുടെ കുറുമാൽ ധ്യാനകേന്ദ്രത്തിൽ ഫ്രാൻസിസ്കൻ മഹോത്സവം അരങ്ങേറി. അതിരൂപതാ സഹായ മെത്രാൻ മാർടോണി നീലങ്കാവിൽ മഹോത്സവം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡണ്ട് ടി.കെ ഡേവിഡ് അധ്യക്ഷതവഹിച്ചു. ഫാദർ സിജോ അരിക്കാട്ട്, പി.എൽ പോൾ ,ഷാജു കോട്ടപ്പറമ്പിൽ, ഫാദർ ജയ്സൺ കാളൻ, ഫാദർ ലോട്ടസ് മലേക്കുടി, സിസ്റ്റർ ഫോൺസി മരിയ, പി.ഐ സൈമൺ, സി. കെ ജോൺസൺ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ