പാഞ്ഞാൾ : കിള്ളിമംഗലം സെയ്ന്റ് ആന്റണീസ് പള്ളിയിൽ ദൈവദർശൻ ക്യാമ്പ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാദർ ഷിന്റോ മാറോക്കി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജോമി ജോസഫ് അധ്യക്ഷനായി, ജെയ്ൻ ജോസ് , ജോസ് കൈതകുളങ്ങര, ഷെറിൻ, ഷി ജൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍