വടക്കാഞ്ചേരി : ബിജെപി മണ്ഡലം സജീവ അംഗങ്ങളുടെ കൺവെൻഷൻ നടന്നു. മുൻ ജില്ലാ ഭാരവാഹി കെ.ആർ അനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ രഞ്ജിത്ത് അധ്യക്ഷനായി. കെ .ഗിരീഷ്, നിത്യാസാഗർ, ധന്യാ രാമചന്ദ്രൻ, കെ.ആർ ബിനീഷ് എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍