ബി.ജെ.പി മഹിളാ സംഗമം നടത്തി.

എരുമപ്പെട്ടി: ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാസംഗമം നടത്തി. തൃശ്ശൂർ നോർത്ത് ജില്ലാ അധ്യക്ഷ നിവേദിതാ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി മനീഷ് മങ്ങാട് അധ്യക്ഷതവഹിച്ചു. തൃശ്ശൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അനീഷ്, മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു അമ്പാടി, മണ്ഡലം വൈസ് പ്രസിഡണ്ട് സതീശൻ ചേറ്റുട്ടി, രാജേഷ് പട്ടിലച്ചൻ, പവിത്രൻ  കാഞ്ഞിരക്കോട്, വിമല തങ്കപ്പൻ, ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ പുഷ്പജ  പുന്നക്കൽ, അംബിക രഘുനാഥൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍