പുറ്റേക്കര ശാന്തി നഗറിൽ മങ്കുഴി പരേതനായ കുമാരൻ ഭാര്യ സുകുമാരി 68 വയസ്സ് നിര്യാതയായി
പുറ്റേക്കര ശാന്തി നഗറിൽ മങ്കുഴി പരേതനായ കുമാരൻ ഭാര്യ സുകുമാരി 68 വയസ്സ് നിര്യാതയായി. സംസ്കാരകർമ്മം വെള്ളിയാഴ്ച 18 /4/ 25 ഉച്ചതിരിഞ്ഞ് നാലുമണിക്ക് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് മോക്ഷാലയത്തിൽ
മക്കൾ: പ്രിയ കുമാർ, പ്രമീള രാജേഷ്, പ്രദീപ് കുമാർ, പ്രവീൺ എം കുമാർ
മരുമക്കൾ: ബാബു ചൂലിശ്ശേരി, രാജേഷ് മുല്ലശ്ശേരി,
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ