ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ മധ്യമേഖലയിലെ ഹൈന്ദവ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണവും ക്ഷേത്രം കിഴക്കേനട ഗോശാല ഉദ്ഘാടനവും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്ത് നിർമ്മിക്കുന്ന പുതിയ നടപ്പന്തലിന്റെ ശിലാസ്ഥാപനവും ഇന്ന് നടക്കും. ദേവസ്വം മന്ത്രി വി.എൻ വാസവൻ ക്ഷേത്ര ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ ഡോക്ടർ വി.കെ വിജയൻ അധ്യക്ഷത വഹിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍