പുന്നംപറമ്പ് മുതൽ കരുമത്ര വരെ ഇന്നുമുതൽ മെയ് 10 വരെ ഗതാഗതം പൂർണമായി നിരോധിച്ചു.

കരുമത്ര: ജലസേചന വകുപ്പിന്റെ കനാലിന് കുറുകെയുള്ള മൈനർ പാലം പുതുക്കി പണിയുന്നതിന്റെ ഭാഗമായി പുന്നംപറമ്പ് മുതൽ കരുമത്ര വരെ ഇന്നുമുതൽ മെയ് 10 വരെ ഗതാഗതം പൂർണമായി നിരോധിച്ചു. തൃശൂർ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും സംസ്ഥാനപാത വഴി കരുമത്രയിലേക്കും ചെറുവാഹനങ്ങൾ പുന്നംപറമ്പ് ജംഗ്ഷനിൽ നിന്ന് ചെന്നിക്കര, മണലിത്തറ വഴി കരുമത്രയിലേക്കും പോകണമെന്ന് അധികൃതർ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍