മലയാളി വൈദികരെയും വിശ്വാസികളെയും ആക്രമിച്ചതിനെതിരെ സി.പി.ഐ. (എം) പ്രതിഷേധം.

വടക്കാഞ്ചേരി : ജബൽ പൂരിൽ മലയാളി വൈദികരെയും വിശ്വാസികളെയും ആക്രമിച്ചതിനെതിരെ സി.പി.ഐ. (എം) പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പി.കെ.എസ് ജില്ലാ ജോ: സെക്രട്ടറി എൻ.കെ പ്രമോദ് കുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ. (എം) ഏരിയ കമ്മിറ്റിയംഗം എം.ജെ ബിനോയ് അധ്യക്ഷത വഹിച്ചു. കെ.ഒ വിൻസൻറ്, കെ.പി മദനൻ, കെ.യു പ്രദീപ്, പി.എൻ അനിൽകുമാർ, ടി.ആർ രജിത്ത്, എ.ഡി അജി, മിഥുൻ സജീവ്, പി.എസ് സുധീഷ്, എസ് രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍